¡Sorpréndeme!

ശ്രീദേവിയുടെ മരണത്തെ കുറിച്ച് ഹോട്ടൽ ജീവനക്കാരന് പറയാനുള്ളത് | filmibeat Malayalam

2018-02-27 813 Dailymotion

ഞെട്ടിപ്പിക്കുന്നതായിരുന്നു ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ മരണം. 54 വയസ്സ് എന്നത് ശ്രീദേവിയെ പോലെ ഒരു താരത്തിന്റെ ജീവിതം അവസാനിക്കാനുള്ള പ്രായം ആയിരുന്നില്ല. ഹോട്ടലില്‍ എത്തിയപ്പോള്‍ ശ്രീദേവി ഉറങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഭാര്യയെ വിളിച്ചുണര്‍ത്തിയ ശേഷം 15 മിനുറ്റോളം സംസാരിച്ചു. ശേഷം തയ്യാറാവുന്നതിന് വേണ്ടി ബാത്ത്‌റൂമിലേക്ക് പോയ ശ്രീദേവി പിന്നെ തിരികെ വന്നില്ല. വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോള്‍ ശ്രീദേവി ബാത്ത്ടബ്ബിലെ വെളളത്തില്‍ മുങ്ങിക്കിടക്കുന്നത് കണ്ടുവെന്നാണ് ബോണി കപൂറിന്റെ മൊഴി.എന്നാല്‍ ബോണി കപൂറിന്റെ ഈ മൊഴി കളവാണ് എന്നാണ് മിഡ് ഡേ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശ്രീദേവി മരിച്ച് കിടന്ന ഹോട്ടലിലെ ജീവനക്കാരനെ ഉദ്ധരിച്ച് കൊണ്ടാണ് മിഡ് ഡേ പത്രത്തിന്റെ വാര്‍ത്ത.
This is what the Hotel Staff had to say about Sridevi's demise